some_text
some_text

രാഹുല്‍ ഗാന്ധിയുടെ പ്രചാരണത്തിന് ഭാഗമായി യു.ഡി.എഫ് ബൈക്ക് റാലി സംഘടിപ്പിച്ചു ബത്തേരിയില്‍ നിന്നും ആരംഭിച്ച റാലിയില്‍ മുന്നൂറോളം ഇരുചക്രവാഹനങ്ങള്‍ അണിനിരന്നു യുഡിഎഫ് സംസ്ഥാന ജില്ലാ നേതാക്കളാണ് റാലിക്ക് നേതൃത്വം നല്‍കിയത് ദേശീയപാതയിലൂടെ കടന്നുവന്ന റാലി കല്‍പ്പറ്റയില്‍ സമാപിച്ചു. എന്‍.എസ്.യു പ്രസിഡണ്ട് നീരജ് കുന്തന്‍, എം.എസ്.എഫ് ദേശീയ പ്രസിഡണ്ട് ടി.പി അഷ്‌റഫ് അലി, എം.പി നവാസ് കെ.എസ്.യു സംസ്ഥാന പ്രസിഡണ്ട് അഭിജിത്ത്, കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡണ്ട് ജഷീര്‍ പള്ളിവയല്‍. കെ.എസ്.യു ജില്ലാ പ്രസിഡണ്ട് അമല്‍ ജോയി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Share On Whats App
Interested news  വടക്കനാട് കൊമ്പനെ തളയ്ക്കാന്‍ ശ്രമം ആരംഭിച്ചു
some_text

LEAVE A REPLY

Please enter your name here
Please enter your comment!