some_text
some_text

ലോക് താന്ത്രിക് ജനതാദള്‍ അംഗമായിരുന്ന മുട്ടില്‍ പന്നിക്കുഴി കോളനി സ്വദേശി അച്ചപ്പന്‍ പാര്‍ട്ടിയുടെ തെറ്റായ തീരുമാനങ്ങളില്‍ പ്രതിഷേധിച്ച് പാര്‍ട്ടിയില്‍ നിന്നും രാജിവെച്ച് ബി.ജെ.പിയില്‍ ചേര്‍ന്നതായി അച്ചപ്പന്‍ കല്‍പ്പറ്റയില്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഓരോ ദിവസവും നയങ്ങളും നിലപാടുകളും മാറ്റുന്ന പാര്‍ട്ടിയാണ് ലോക് താന്ത്രിക് ജനതാദള്‍. അതിനാലാണ് താന്‍ ഉള്‍പ്പടെ ഏതാനും പേര്‍ പാര്‍ട്ടിയില്‍ നിന്നും രാജിവെച്ച് ബി.ജെ.പിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചതെന്നും അച്ചപ്പന്‍ പറഞ്ഞു. ലോക് താന്ത്രിക് ജനതാദള്‍ മുട്ടില്‍ പഞ്ചായത്ത് കമ്മിറ്റി വൈസ് ചെയര്‍മാനാണ് അച്ചപ്പന്‍.

Share On Whats App
Interested news  മാനന്തവാടി ഉപജില്ലാ സ്‌കൂള്‍ കലോത്സവം നാളെയും മറ്റന്നാളും
some_text

LEAVE A REPLY

Please enter your name here
Please enter your comment!