some_text
some_text

വൈത്തിരി എച്ച്.ഐ.എം.യു.പി.സ്‌കൂളിലെ എല്‍.കെ.ജി. വിദ്യാര്‍ത്ഥി പുല്ലത്ത് റാഫിയുടെയും തസ്റുബയുടെയും മകന്‍ റാസി മുഹമ്മദ് ഹംസയാണ് മരിച്ചത്. സ്‌കൂള്‍ വിട്ട് പിതൃസഹോദരന്റെ ബൈക്കില്‍ വീട്ടിലേക്ക് പോകുമ്പോഴാണ് ദേശീയ പാതയില്‍ തെറിച്ച് വീണത്. വീഴ്ചയില്‍ കാര്യമായ പരിക്ക് പറ്റിയിരുന്നില്ലെങ്കിലും പിന്നാലെ വന്ന വാഹനം കയറിയാണ് ദാരുണാന്ത്യം സംഭവിച്ചത്. കുട്ടിയെ ഉടന്‍ കല്‍പ്പറ്റയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി വൈത്തിരി താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയി.

Share On Whats App
Interested news  സുരക്ഷിത കേരളം റോഡ് ഷോ തുടങ്ങി
some_text

LEAVE A REPLY

Please enter your name here
Please enter your comment!