some_text
some_text

പുല്‍പ്പള്ളി താനിതെരുവ് വേളൂക്കര എല്‍ദോയുടെ ഭാര്യ അനു (28)നെയാണ് ഇന്ന് 12 മണിയോടെ ഭര്‍ത്താവിന്റെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയാണെന്ന് കരുതുന്നു. പോലീസ് സ്ഥലത്തെത്തി നടപടികള്‍ സ്വീകരിച്ചു. മക്കള്‍: എസ്തേര്‍(3), എസ(1).

Share On Whats App
Interested news  ലക്കിടി ജി.എല്‍.പി സ്‌കൂള്‍ സൗന്ദര്യവല്‍ക്കരിച്ചു
some_text

LEAVE A REPLY

Please enter your name here
Please enter your comment!