some_text
some_text

വാളാട് കോളിച്ചാല്‍ കിഴക്കേടത്ത് ഫ്രാന്‍സിസ് എന്ന അനിയന്‍ കുഞ്ഞിനെയാണ് പൊട്ടന്‍ചിറക്ക് സമീപം കാട്ടിലെ മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ രാവിലെ മുതലാണ് ഇയാളെ കാണാതായത്. ഇന്നലെ തന്നെ തിരച്ചില്‍ ആരംഭിച്ചിരുന്നെങ്കിലും ഇന്ന് രാവിലെ 10 മണിയോടെ പൊട്ടന്‍ചിറ കുളത്തിന് സമീപത്തെ കാട്ടില്‍ മൃതദേഹം കാണപ്പെടുകയായിരുന്നു.തലപ്പുഴ പോലീസ് സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു

Share On Whats App
Interested news  ഭൂപരിഷ്കരണ നിയമം അനിവാര്യമാണെന്ന് പരിസ്ഥിതി പ്രവർത്തകൻ സി ആർ നീലകണ്ഠൻ 
some_text

LEAVE A REPLY

Please enter your name here
Please enter your comment!