some_text
some_text

വൈത്തിരിയില്‍ വാഹനാപകടത്തില്‍ ലോട്ടറി തൊഴിലാളി മരിച്ചു. വൈത്തിരിയിലെ കുടിയിരിപ്പു കണ്ടം സുനില്‍(42) ആണ് മരിച്ചത്. ഇന്ന് ഉച്ചക്ക് 1 മണിയോടെ കെഎസ്ഇബിക്ക് സമീപമായിരുന്നു അപകടം. ലോറിയുടെ പിന്‍ഭാഗം ബൈക്കിലിടിച്ചാണ് അപകടമെന്ന് പറയുന്നു

Share On Whats App
Interested news  ദുരിതാശ്വാസനിധിയിലേക്ക് സഹായവുമായി യെസ്ഭാരത്
some_text

LEAVE A REPLY

Please enter your name here
Please enter your comment!