some_text

യുവജനരക്ത ദിനത്തോട് അനുബന്ധിച്ച് ബത്തേരി സര്‍വ്വജന ഹയര്‍സെക്കണ്ടറി സ്‌കൂള്‍ എന്‍.എസ്.എസ്. യൂണിറ്റ് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.ബത്തേരി താലൂക്ക് ആശുപത്രിയുമായി സഹകരിച്ച നടത്തിയ ക്യാമ്പില്‍ സ്‌കൂള്‍ പി.ടി.എ,അധ്യാപകര്‍,യുവജനങ്ങളും രക്തദാനം നല്‍കി.പരിപാടി ജില്ലാപഞ്ചായത്ത് പ്രസിഡണ്ട് കെ.ബി.നസീമ ഉദ്ഘാടനം ചെയ്തു.ബത്തേരി മുനിസിപ്പാലിറ്റി ആരോഗ്യസ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ ബാബു അബ്ദുറഹിമാന്‍ അധ്യക്ഷനായിരുന്നു. എ.കെ.കരുണാകരന്‍,കെ.കെ.മോഹനന്‍,നവീന്‍പോള്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Share On Whats App
Interested news  മൈസൂര്‍-മാനന്തവാടി-കുറ്റ്യാടി-പേരാമ്പ്ര റോഡ് ദേശീയ പാതയാക്കണം
some_text

LEAVE A REPLY

Please enter your name here
Please enter your comment!