some_text
some_text

അമ്പലവയല്‍: കെ.എസ്.ടി.എ 28-ാമത് ജില്ലാ സമ്മേളനത്തിന് അമ്പലവയലില്‍ തുടക്കമായി. ഇന്നും നാളെയുമായി നടക്കുന്ന സമ്മേളനം ഡി.വൈ.എഫ്.ഐ. അഖിലേന്ത്യ സെക്രട്ടറി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. കേന്ദ്ര ഭരണത്തിനെതിരെ വിവിധ കോണുകല്‍ നിന്നുയര്‍ന്നു വരുന്ന പ്രതിഷേധ സ്വരങ്ങള്‍ ഇന്ത്യ ഇന്ത്യായായിത്തന്നെ നിലനില്‍ക്കുമെന്നതിന്റെ ശുഭ സൂചനകളാണെന്ന് അദ്ദേഹം പറഞ്ഞു. കെ. ഷമീര്‍, കെ. റഫീഖ്, ബിനീഷ് മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു.

Share On Whats App
Interested news  ലക്കിടിയില്‍ ചൂളം വിളിച്ചൊരു സര്‍ക്കാര്‍ സ്‌കൂള്‍
some_text

LEAVE A REPLY

Please enter your name here
Please enter your comment!