some_text
some_text

പുല്‍പ്പള്ളി : ജനുവരി 18 മുതല്‍ 21 വരെ പുല്‍പ്പള്ളി എസ്.എന്‍.ഡി.പി യോഗം ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജില്‍ വെച്ച് സംഘടിപ്പിക്കുന്ന കാലിക്കറ്റ് സര്‍വ്വകലാശാല യൂണിയന്‍ എഫ്-സോണ്‍ കലോത്സവത്തിന്റെ ലോഗോ പ്രകാശനം ചെയ്തു. പ്രശസ്ത സാഹിത്യകാരന്‍ സാദിര്‍ തലപ്പുഴയാണ് ലോഗോ പ്രകാശനം ചെയ്തത്. യൂണിവേഴ്‌സിറ്റി യൂണിയന്‍ ജോയിന്റ് സെക്രട്ടറി അക്ഷയ് റോയ് ലോഗോ ഏറ്റുവാങ്ങി, മുഹമ്മദ് ഷാഫി, ജിഷ്ണു ഷാജി, എന്‍.കെ ഷാജി, സി. സ്മിത, അമല്‍ തങ്കച്ചന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Share On Whats App
Interested news  കര്‍ഷക കൂട്ടായ്മകളെ ഊര്‍ജ്ജിതമാക്കാന്‍ നബാര്‍ഡ്
some_text

LEAVE A REPLY

Please enter your name here
Please enter your comment!