some_text

മാനന്തവാടി ടൗണ്‍ എന്‍.എസ്.എസ് കരയോഗം കുടുംബ സംഗമം സംഘടിപ്പിച്ചു. യൂണിയന്‍ മന്ദിരത്തില്‍ നടന്ന സംഗമം കരയോഗം പ്രസിഡണ്ട് ഡോ.പി നാരായണന്‍ നായര്‍ ഉദ്ഘാടനം ചെയ്തു. എം. സുരേന്ദ്രന്‍ മുഖ്യപ്രഭാഷണം നടത്തി. ടി.എ മുരളീധരന്‍ അധ്യക്ഷത വഹിച്ചു. കെ.പി രാമകൃഷ്ണന്‍ നായര്‍, എന്‍.കെ രാജീവന്‍, ഇ.പി രമണി, വി.കെ ദാമോദരന്‍, എം.പി സ്വദേശന്‍, വിദ്യാദരന്‍ വൈദ്യര്‍, ഇ.കെ ഷീബ തുടങ്ങിയവര്‍ സംസാരിച്ചു. കലാവിരുന്നും നടന്നു.

Share On Whats App
Interested news  കുട്ടികളെ ദെത്തടുത്തവര്‍ക്കായി ബോധവല്‍കരണ പരിപാടി സംഘടിപ്പിച്ചു
some_text

LEAVE A REPLY

Please enter your name here
Please enter your comment!