some_text
some_text

പുല്‍പ്പള്ളി: പ്രളയത്തില്‍ മാനന്തവാടി മക്കിമലയില്‍ ഉണ്ടായ ഉരുള്‍പൊട്ടലില്‍ മാതാപിതാക്കളെയും പാര്‍പ്പിടവും നഷ്ടപ്പെട്ട മുഹമ്മദ് റജ്മല്‍, റജ്നാസ് എന്നിവരാണ് ഈ വര്‍ഷത്തെ എസ്.എന്‍ കോളേജ് ആര്‍ട്സ് ഡേ പഞ്ചമി 2കെ19 ഉദ്ഘാടനം ചെയ്തത്. സെലിബ്രിറ്റികളെയും ആര്‍ഭാടങ്ങളും ഒഴിവാക്കി സാഹോദര്യത്തിന്റെയും പങ്കുവെക്കലിന്റെയും മാതൃകയായ എസ്.എന്‍ കോളേജിന്റെ സഖാസ്റ്റുഡന്റ് യൂണിയന്‍ വിദ്യാര്‍ത്ഥികളുടെ പഠന ചിലവിലേക്ക് ഉദാരമായ സംഭാവന നല്‍കിയാണ് അവരെ സ്വീകരിച്ചത്.

Share On Whats App
Interested news  ബോട്ടില്‍ഹബ്ബ് സംവിധാനവുമായി നെന്മേനി പഞ്ചായത്ത്
some_text

LEAVE A REPLY

Please enter your name here
Please enter your comment!