some_text
some_text

ബത്തേരി: വയനാട് ഡയറ്റില്‍ ഡിസ്ട്രിക്ട് സെന്റര്‍ ഫോര്‍ ഇംഗ്ലീഷിന്റെയും ലാംഗ്വേജ് ലാബിന്റെയും ഉദ്ഘാടനം ഐ.സി.ബാലകൃഷ്ണന്‍ എം.എല്‍.എ നിര്‍വ്വഹിച്ചു. ചടങ്ങില്‍ ജില്ലാ വിദ്യാഭ്യാസ കേന്ദ്രത്തില്‍ നിന്നും ഈ വര്‍ഷം കെടെറ്റ് ലഭിച്ച 13 വിദ്യാര്‍ത്ഥികളെ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ.ബി നസീമ ആദരിച്ചു. ഡയറ്റ് പ്രിന്‍സിപ്പള്‍ ഇ.ജെ ലീന അധ്യക്ഷത വഹിച്ചു. ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ഹണി ജെ അലക്സാണ്ടര്‍, പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം കോഡിനേറ്റര്‍ സുരേഷ് കുമാര്‍, പി.ടി.എ പ്രസിഡണ്ട് യു.ഇബ്രാഹിം എന്നിവര്‍ സംസാരിച്ചു.

Share On Whats App
Interested news  ജയ്‌സല്‍ താനൂരിന് സ്‌നേഹാദരം.
some_text

LEAVE A REPLY

Please enter your name here
Please enter your comment!