some_text
some_text

കുട്ടികളിലെ വായനാശീലം പ്രോത്സാഹിപ്പിക്കുന്നതിനായി സ്റ്റേറ്റ് ലൈബ്രറി കൗണ്‍സിലിന്റെ സഹകരണത്തോടെ സംഘ ചേതന ഗ്രന്ഥാലയം തേറ്റമല ഗവ: ഹൈസ്‌കുളില്‍ എഴുത്തുപെട്ടി സ്ഥാപിച്ചു.കുട്ടികളുടെ മികച്ച വായനാ കുറിപ്പുകള്‍ക്ക് എല്ലാ മാസവും ക്യാഷ് അവാര്‍ഡ് നല്‍കുന്ന പദ്ധതിയാണിത്. പി.റ്റി.എ പ്രസിഡണ്ട് ബി.കെ.ഉസ്മാന്‍ ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ് മെര്‍ലിന്‍ പോള്‍ അധ്യക്ഷയായിരുന്നു.സമീര്‍ മാസ്റ്റര്‍, കെ.അന്‍വര്‍, ഡെസി ടീച്ചര്‍ എന്നിവര്‍ സംസാരിച്ചു.

Share On Whats App
Interested news  വിധിയെ തടയാനായില്ല സനൂപ് മരണത്തിന് കീഴടങ്ങി
some_text

LEAVE A REPLY

Please enter your name here
Please enter your comment!