some_text
some_text

നെന്മേനി പഞ്ചായത്തിലെ 11-ാമത് പ്രസിഡണ്ടായി യു.ഡി.എഫ്.ലെ സി.കെ പത്മനാഭനെ സത്യപ്രതിജ്ഞ ചെയ്തു. ഇന്ന് രാവിലെ 11 മണിക്കാണ് സി.കെ പത്മനാഭന്‍ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റത്. പ്രസിഡണ്ട് തിരഞ്ഞെടുപ്പ് ഏകകണ്ഠമായതിനാല്‍ എല്‍.ഡി.എഫ് വിട്ടു നിന്നെങ്കിലും സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുത്തു. സത്യപ്രതിജ്ഞക്ക് ശേഷം യു.ഡി.എഫ് പ്രവര്‍ത്തകര്‍ ടൗണില്‍ ആഹ്ലാദ പ്രകടനം നടത്തി.

Share On Whats App
Interested news  അഴിമതിക്കെതിരെ ബോധവല്‍ക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു
some_text

LEAVE A REPLY

Please enter your name here
Please enter your comment!