some_text

കടുവയുടെ ആക്രമണത്തില്‍ പശു കൊല്ലപ്പെട്ടു. തൃശ്ശിലേരി മുത്ത് മാരി കൂനാനിക്കല്‍ ജോസഫിന്റ് രണ്ട് വയസ്സ് പ്രായമുള്ള പശുവിനെയാണ് കടുവ ആക്രമിച്ച് കൊന്നത്.വീടിനോട് ചേര്‍ന്നുള്ള തൂത്തോട്ട് വയലില്‍ മേയാന്‍ വിട്ട പശുവിനെയാണ് കടുവ ആക്രമിച്ച് കൊന്നത്

Share On Whats App
Interested news  പബ്ലിസിറ്റി ക്യാമ്പയിനും ധനസഹായ വിതരണവും നടത്തി
some_text

LEAVE A REPLY

Please enter your name here
Please enter your comment!