some_text
some_text

കല്‍പ്പറ്റ: അറ്റകുറ്റ പണി നടക്കുന്നതിനാല്‍, 220കെവി സബ്സ്റ്റേഷന്‍ കണിയാമ്പറ്റ, 66കെവി സബ്സ്റ്റേഷന്‍ മാനന്തവാടി, അഞ്ചുകുന്ന്, 33കെവി സബ്സ്റ്റേഷന്‍ പടിഞ്ഞാറത്തറ, പുല്‍പ്പള്ളി, മീനങ്ങാടി, കല്‍പ്പറ്റ, എന്നിവിടങ്ങളില്‍ ജനുവരി 13 ഞായറാഴ്ച്ച രാവിലെ 9 മണി മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങുമെന്ന് കെ.എസ്.ഇബി അധികൃതര്‍ അറിയിച്ചു.

Share On Whats App
Interested news  കണ്ടത്തുവയല്‍ ഇരട്ടക്കൊലപാതകത്തിന് രണ്ട് മാസം
some_text

LEAVE A REPLY

Please enter your name here
Please enter your comment!