some_text

മേപ്പാടി മൂപ്പൈനാട് കടല്‍മാട് സ്വദേശി ഷൗക്കത്തലിയുടെ മൃതദേഹമാണ് കണ്ടെത്തിയത്. വെള്ളാരംക്കുന്നിന് സമീപം ആക്രി കച്ചവടം നടത്തിയിരുന്ന ഷൗക്കത്തലിയെ ഇന്നലെ ഉച്ചമുതല്‍ കാണാതായിരുന്നതായി ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് വെള്ളാരംക്കുന്നിലെ മണ്ണിടിച്ചിലില്‍ തിരച്ചില്‍ നടത്തിയപ്പോഴാണ് ഇയാളുടെ മൃതദേഹം കണ്ടെത്തിയത്.

Share On Whats App
Interested news  ബാങ്ക് ജീവനക്കാരന്റെ മരണം; ഡി.വൈ.എഫ്.ഐയുടെ പോസ്റ്റര്‍ പ്രചരണം
some_text

LEAVE A REPLY

Please enter your name here
Please enter your comment!