some_text

വെള്ളമുണ്ടയില്‍ നടക്കുന്ന ആരവം 2019 അഖിലേന്ത്യാ സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ്. ഇന്നലെ നടന്ന ഉദ്ഘാടന മത്സരത്തില്‍ കെ ആര്‍ എസ് കോഴിക്കോട്, സബാന്‍ കോട്ടക്കലിനെ. പെനാല്‍റ്റി ഷൂട്ടൗട്ടില്‍ പരാജയപ്പെടുത്തി വിജയികളായി. ഇന്നു നടക്കുന്ന മത്സരത്തില്‍ ആലുവ ലക്കി സോക്കറും, എഫ്‌സി കൊണ്ടോട്ടിയും ഏറ്റുമുട്ടും

Share On Whats App
Interested news  ഫാ. ഷിബു കുറ്റിപറക്കലിനെ പ്രവാസി വയനാട് യു.എ.ഇ ആദരിച്ചു
some_text

LEAVE A REPLY

Please enter your name here
Please enter your comment!