some_text
some_text

കല്‍പ്പറ്റ മണിയങ്കോട് പൊന്നടയില്‍ ക്വാറി കുളത്തില്‍ കാണാതായ ആളുടെ മൃതദേഹം കണ്ടെത്തി .പ്രദേശവാസിയായ മുക്കുമ്മല്‍ നാരായണന്‍ (61) ആണ് മരിച്ചത്. രണ്ട് ദിവസമായി ഇയാളെ കാണാതായിരുന്നു .തുര്‍ക്കി ജീവന്‍ രക്ഷ സമിതിയും ഫയര്‍ ഫോഴ്സും ചേര്‍ന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.

Share On Whats App
Interested news  ടി.എസിന്റെ ഓര്‍മ്മകളുമായി പി.എ മുഹമ്മദ്
some_text

LEAVE A REPLY

Please enter your name here
Please enter your comment!