some_text

കല്‍പ്പറ്റ ലയണ്‍സ് ക്ലബ്, ഫാത്തിമ മാതാ മിഷന്‍ ഹോസ്പിറ്റല്‍, ജനമൈത്രി പോലീസ് കല്‍പ്പറ്റ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തില്‍ കല്‍പ്പറ്റ ഫാത്തിമ മാതാ മിഷന്‍ ഹോസ്പിറ്റലില്‍ വച്ച് കല്‍പ്പറ്റ പോലീസ് സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് നാളെ സൗജന്യമായി പ്രമേഹരോഗ നിര്‍ണയും ഹൃദ്രോഗ നിര്‍ണയവും നടത്തുമെന്ന് ലയണ്‍സ് ക്ലബ് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. കല്‍പ്പറ്റ ഡി.വൈ.എസ്.പി പ്രിന്‍സ് അബ്രാഹം ക്യാമ്പ് ഉദ്ഘാടനം ചെയ്യും.

Share On Whats App
Interested news  സുരക്ഷാരഥം എസ്.കെ.എം.ജെ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ എത്തി
some_text

LEAVE A REPLY

Please enter your comment!
Please enter your name here