some_text

നോട്ട് നിരോധനം. ബെഫിയുടെ നേതൃത്വത്തില്‍ മാനന്തവാടിയില്‍ രണ്ടാം വാര്‍ഷിക ദിനമായ നവംബര്‍ 8 ന് ദുരന്ത വാര്‍ഷിക ദിനമായി ജന സദസ് സംഘടിപ്പിച്ചു. ഗാന്ധി പാര്‍ക്കില്‍ നടന്ന സമ്മേളനം പി.വി.സഹദേവന്‍ ഉദ്ഘാടനം ചെയ്തു പി.വാസു അദ്ധ്യക്ഷത വഹിച്ചു.കെ.വി.മോഹനന്‍, സി.എസ് ശ്രീജിത്ത്, മാത്യൂസ്, അജയകുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Share On Whats App
Interested news  കണിയാമ്പറ്റയില്‍ നിയന്ത്രണം വിട്ട് വാഹനം ഇടിച്ച് കയറി ഒരാള്‍ മരണപ്പെട്ടു
some_text

LEAVE A REPLY

Please enter your comment!
Please enter your name here