some_text

വടുവന്‍ചാല്‍ ചിത്രഗിരി ചെല്ലന്‍ങ്കോട് ചന്ദ്രഗിരി എസ്റ്റേറ്റില്‍ അഞ്ച് വയസ്സുതോന്നിക്കുന്ന ആണ്‍ പുലിയെ ചത്തനിലയില്‍ കണ്ടെത്തി. പുല്ലുവെട്ടാന്‍ പോയ തൊഴിലാളികളാണ് ചത്തനിലയില്‍ പുലിയെ കണ്ടത്. മേപ്പാടിയില്‍ നിന്നും വനംവകുപ്പ് അധികൃതര്‍ സ്ഥലത്ത് എത്തി മേല്‍ നടപടി സ്വീകരിച്ചു.

Share On Whats App
Interested news  വിദ്യാര്‍ത്ഥിനിയുടെ ദുരൂഹ മരണം: ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി
some_text

LEAVE A REPLY

Please enter your comment!
Please enter your name here