some_text

പ്രളയത്തിലും കാലാവസ്ഥ വ്യതിയാനത്തിലും പൂര്‍ണമായും തകര്‍ന്നടിഞ്ഞ കാര്‍ഷിക വയനാടിന്റെ പുനര്‍ നിര്‍മ്മിതിക്ക് കേന്ദ്ര സര്‍ക്കാര്‍ പ്രത്യേക പാക്കേജ് അനുവദിക്കണമെന്നാവശ്യപ്പെട്ട് കിസാന്‍ ജനതാദള്‍ (എസ്) കല്‍പ്പറ്റയില്‍ ധര്‍ണ്ണ നടത്തി. സംസ്ഥാന പ്രസിഡണ്ട്് സി.കെ ദാമോദരന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് ഫ്രാന്‍സിസ് പുന്നോലില്‍ അധ്യക്ഷത വഹിച്ചു. പാര്‍ട്ടി ജില്ലാ പ്രസിഡണ്ട് എന്‍.കെ മുഹമ്മദ് കുട്ടി, കുര്യാക്കോസ് എ.ജെ കുര്യന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Share On Whats App
Interested news  ചുമര്‍ ഇടിഞ്ഞു വീണ് വീട്ടമ്മ മരിച്ചു.
some_text

LEAVE A REPLY

Please enter your comment!
Please enter your name here