some_text

എസ്.എന്‍.ഡി.പി യോഗം ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജ് സഖാ യൂണിയന്റെ നേതൃത്വത്തില്‍ നടത്തുന്ന സ്പോര്‍ട്സ് ഡേ ‘കുതിപ്പ് 2K18’ ആരംഭിച്ചു. മാര്‍ച്ച് പാസ്റ്റ് അകമ്പടിയോടെ ആരംഭിച്ച സ്പോര്‍ട്സ് ഡേ ജാവലിന്‍ ത്രോ മുന്‍ കേരള താരവും മുള്ളന്‍കൊല്ലി ഗ്രാമപഞ്ചായത്ത് അംഗവുമായ സി.പി വിന്‍സെന്റ് ഉദ്ഘാടനം ചെയ്തു. കോളേജ് യൂണിയന്‍ ചെയര്‍മാന്‍ യശ്വന്ത് അധ്യക്ഷനായി. കാലിക്കറ്റ് യൂണിവേഴ്സിറ്റി യൂണിയന്‍ സബ് കമ്മിറ്റി അംഗം മുഹമ്മദ് ഷാഫി, കോളേജ് പ്രിന്‍സിപ്പാള്‍ പി.എസ് വിനോദ് കുമാര്‍, എല്‍ദോസ് മത്തായി, ഒ.എസ് അഖില്‍, അശ്വനി എന്നിവര്‍ സംസാരിച്ചു.

Share On Whats App
Interested news  ഹ്രസ്വചിത്ര പ്രദര്‍ശനവും മാജിക് ഷോയും സംഘടിപ്പിച്ചു
some_text

LEAVE A REPLY

Please enter your comment!
Please enter your name here