some_text

അഖില കേരള ചിത്രരചന മത്സരം 2018 നവംബര്‍ 10 ന് മക്കിയാട് ഹോളിഫേയ്സ് സ്‌കൂളില്‍ നടക്കും. ഫാദര്‍ ആന്‍സെലം പള്ളിത്താഴത്ത് പരിപാടി ഉദ്ഘാടനം ചെയ്യും. നേഴ്സറി, ഒന്ന്, രണ്ട്, ക്ലാസ്സുകള്‍, മൂന്ന്- നാല് ക്ലാസ്സുകള്‍, യുപി, ഹൈസ്‌കൂള്‍ എന്നിങ്ങനെ അഞ്ച് വിഭാഗങ്ങളിലായാണ് മത്സരം നടക്കുക. അങ്കണ്‍വാടി കുട്ടികള്‍ക്കും മത്സരത്തില്‍ പങ്കെടുക്കാം. ഫാദര്‍ സുരേഷ് മാത്യു ചെയര്‍മാനും എ.വി മാത്യു കണ്‍വീനറുമായി സ്വാഗതസംഘം രൂപീകരിച്ചു.

Share On Whats App
Interested news  പെന്‍സില്‍ ഡ്രോയിംഗില്‍ വിജയം നേടിയവര്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു
some_text

LEAVE A REPLY

Please enter your comment!
Please enter your name here