some_text

രണ്ട് മാസത്തിലധികമായി മേപ്പാടി കൃഷി ഭവനില്‍ കൃഷി ഓഫീസറെ നിയമിക്കാത്തതില്‍ പ്രതിക്ഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് മേപ്പാടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ മാര്‍ച്ചും ധര്‍ണ്ണയും സംഘടിപ്പിച്ചു. ധര്‍ണ്ണ ഗ്രാമ പഞ്ചായത്തംഗം കെ.പി യൂനസ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് പി.എം മന്‍സൂര്‍ അധ്യക്ഷത വഹിച്ചു. രോഹിത്ത് ബോധി, കെ.പി. ഹൈദര്‍ അലി, കെ സജിത്ത്, സുലൈമാന്‍ കാപ്പംകൊല്ലി, ടി.എം. ഷാജി, യൂനസ് നെല്ലിമുണ്ട, റഫീഖ്, രവി വിത്ത്കാട്, കെ. കബീര്‍ അലി, ജയന്‍ എന്നിവര്‍ സംസാരിച്ചു.

Share On Whats App
Interested news  മക്കിമലയിലെ പുത്തന്‍ സ്‌കൂള്‍ ഉദ്ഘാടനം നാളെ (04.09.2018)
some_text

LEAVE A REPLY

Please enter your comment!
Please enter your name here