some_text

കളഞ്ഞ് കിട്ടിയ സ്വര്‍ണ്ണം തിരിച്ച് നല്‍കിയ ഓട്ടോ ഡ്രൈവറെ ആദരിച്ചു. വടുവന്‍ചാല്‍ ടൗണില്‍ നിന്നും വീണു കിട്ടിയ ആറര പവന്‍ സ്വാര്‍ണ്ണാഭരണം ഉടമസ്ഥന് തിരിച്ച് നല്‍കി ഓട്ടോ ഡ്രൈവര്‍ എ ഹാരിസാണ് മാതൃകയായത്. ചടങ്ങ് മൂപ്പൈനാട് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ആര്‍. യമുന ഉദ്ഘാടനം ചെയ്തു. ടി രാമചന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു. ടൗണിലെ ഓട്ടോ ഡ്രൈവര്‍ ശശിയുടെ ചികിത്സക്കായി സ്വരൂപിച്ച തുക ചടങ്ങില്‍ കുടുംബത്തിന് കൈമാറി.

Share On Whats App
Interested news  അറുപത്തി എട്ടാം വയസിലും കഴിവ് തെളിയിച്ച് രാജപ്പന്‍
some_text

LEAVE A REPLY

Please enter your comment!
Please enter your name here