some_text

പുല്‍പ്പള്ളി കൃപാലയ സ്പെഷ്യല്‍ സ്‌കൂളില്‍ 2 ദിവസമായി നടന്ന നിറക്കൂട്ട് 2018 സംയോജിത സഹവാസ ക്യാമ്പ് സമാപിച്ചു. ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എ. സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.ജെ പോള്‍ അധ്യക്ഷത വഹിച്ചു. ജയശ്രീ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ കെ.ആര്‍ ജയരാജ് മുഖ്യപ്രഭാഷണം നടത്തി. പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ടി.എസ്. ദിലീപ് കുമാര്‍, മാത്യു മത്തായി ആതിര, വിജയന്‍ കുടിലില്‍, സി. ആന്‍സ് മരിയ, സി. കുസുമം, റോയ് പി.വി, സിബിച്ചന്‍ കരിക്കേത്ത്, ഷിബു ടി.യു എന്നിവര്‍ സംസാരിച്ചു.

Share On Whats App
Interested news  ഉദ്യോഗസ്ഥ അലംഭാവം ഭൂമിക്ക് രേഖ ലഭിക്കാതെ മാനന്തവാടി അമ്പുകുത്തി ഇല്ലത്ത്മൂല,പ്രദേശവാസികള്‍
some_text

LEAVE A REPLY

Please enter your comment!
Please enter your name here