some_text

എ.ഐ.റ്റി.യു.സി വയനാട് ജില്ലാ സമ്മേളനം ഈ മാസം 10,11 തിയ്യതികളില്‍ ബത്തേരി കോ-ഓപ്പറേറ്റീവ് കോളേജില്‍ നടക്കുമെന്ന് സംഘടനാ ഭാരവാഹികള്‍ ബത്തേരിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. സമ്മേളനം സംസ്ഥാന നേതാവ് കെ.പി രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്യുമെന്നും പി.പി സുനീര്‍, ജെ. ഉദയഭാനു അടക്കമുളള സംസ്ഥാന നേതാക്കള്‍ പങ്കെടുക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു.

Share On Whats App
Interested news  എ.ഐ.ടി.യു.സി സായാഹ്ന ധര്‍ണ്ണ നടത്തി
some_text

LEAVE A REPLY

Please enter your comment!
Please enter your name here