some_text
some_text

ബത്തേരിയിലെ പാട്ടുകൂട്ടായ്മയായ ഗ്രാമഫോണും,ബത്തേരി നഗരസഭയും ചേര്‍ന്ന് 70 വയസ്സിനു മുകളില്‍ പ്രായമുള്ളവരെ ക്ഷണിച്ചിരുത്തി കൊണ്ട് എഴുപത്കാരുടെ എഴുപതുകള്‍ ഒരു പാട്ടോര്‍മ്മ എന്ന പേരില്‍ ജനുവരി 23 മുതല്‍ ബത്തേരി നഗരസഭാ ഹാളില്‍ വെച്ച് പഴയ കാല ഗാനങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ട് സംഗീത പരിപാടി നടത്തുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.വാര്‍ത്താ സമ്മേളനത്തില്‍ നഗരസഭാ ചെയര്‍മാന്‍ ടി.എല്‍ സാബു ,ഡെപ്യൂട്ടി ചെയര്‍പേഴ്സണ്‍ ജിഷ ഷാജി ,പ്രൊഫ.കെ.രാജഗോപാല്‍ ,സുനില്‍ ബാബു തുടങ്ങിയവര്‍ പങ്കെടുത്തു.

Share On Whats App
Interested news  കനത്തമഴയില്‍ വീട് തകര്‍ന്നു
some_text

LEAVE A REPLY

Please enter your name here
Please enter your comment!