some_text

ബാങ്ക് ജീവനകാരന്‍ അനില്‍കുമാറിന്റെ ആത്മഹത്യ.പി.വാസുവിന്റെ വീടിന് നേരെ കല്ലെറിഞ്ഞ കേസില്‍ മൂന്ന് പേര്‍ അറസ്റ്റില്‍ തവിഞ്ഞാല്‍ 44 സ്വദേശികളായ പി.ജിതേഷ്, എന്‍ സതീശന്‍, സനല്‍കുമാര്‍ എന്ന അമ്പാടി എന്നിവരെയാണ് തലപ്പുഴ എസ്.ഐ. അനില്‍കമാര്‍ അറസ്റ്റ് ചെയ്തത്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ഇവരെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു.

Share On Whats App
Interested news  കർഷകർക്ക് പലിശരഹിത വായ്പകൾ അനുവദിക്കണം. കർഷക കോൺഗ്രസ്സ് മാനന്തവാടി നിയോജകമണ്ഡലം കമ്മിറ്റി
some_text

LEAVE A REPLY

Please enter your name here
Please enter your comment!