some_text

പിലാക്കാവില്‍ ഐടി ജീവനക്കാരി വീടിനുള്ളില്‍ തൂങ്ങിമരിച്ചു.മാനന്തവാടി പിലാക്കവ് ജെസ്സി അടക്കത്ത് ഗംഗാധരന്റെ മകള്‍ രഞ്ജിത (20)നെയാണ് വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ബാംഗ്ലൂരില്‍ ഐ ടി കമ്പനിയില്‍ ജീവനക്കാരിയായിരുന്നു. മാതാവ്
രതി , സഹോദരങ്ങള്‍ രാഗേഷ്, പൊന്നമ്പിളി

Share On Whats App
Interested news  വയലാര്‍ ഗാനാലാപന മത്സരം കളക്ട്രേറ്റ് പാര്‍ക്കില്‍ നടത്തും
some_text

LEAVE A REPLY

Please enter your comment!
Please enter your name here