some_text

പുല്‍പ്പള്ളി പോലീസിന്റെ ആഭിമുഖ്യത്തില്‍ വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു. ഒക്ടോബര്‍ 21 ന് നടന്ന പോലീസ് സ്മൃതി ദിനത്തിന്റെ ഭാഗമായാണ് ക്യാമ്പ് സംഘടിപ്പിച്ചത്. ബത്തേരി താലൂക്ക് ഹെഡ്ക്വാര്‍ട്ടര്‍ ആശുപത്രി ബ്ലഡ് ബാങ്കില്‍ വെച്ച് നടന്ന ക്യാമ്പിന് പുല്‍പ്പള്ളി പോലീസ് ഇന്‍സ്‌പെക്ടര്‍ എസ് എച്ച് ഒ റെജീന കെ ജോസ് നേതൃത്വം നല്‍കി.

Share On Whats App
Interested news  ജനതാദള്‍ (യു ) ഇടതു മുന്നണിയിലേക്ക്.
some_text

LEAVE A REPLY

Please enter your comment!
Please enter your name here