some_text

ബൈത്തുറഹ്മകള്‍ രാജ്യത്തിന് മാതൃക സൃഷ്ടിച്ചു.ഹമീദലി ശിഹാബ് തങ്ങള്‍,

കേരളത്തിലും രാജ്യത്തെ മറ്റു സംസ്ഥാനങ്ങളിലും മുസ്ലിംലിഗ് നിര്‍മ്മിച്ചു കൊടുക്കുന്ന ബൈത്തുറഹ്മകള്‍ രാജ്യത്തിന് തന്നെ മാതൃകയായതായി പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ പറഞ്ഞു. നമ്മുടെ സര്‍ക്കാരുകള്‍ക്ക് പോലും ചെയ്യാന്‍ കഴിയാത്ത വിധത്തിലാണ് ഇത്തരം ഭവനങ്ങള്‍ നിര്‍മ്മിച്ചു നല്‍കുന്നതെന്നും ഇതില്‍ മുസ്ലിം ലീഗ് രാഷ്ട്രിയം നോക്കാറില്ലെന്നും തങ്ങള്‍ പറഞ്ഞു. സി കെ. മമ്മു അദ്യക്ഷത വഹിച്ചു അല്‍ബിദായ കെ.എം – സി.സി. പ്രസിഡണ്ട്. ഹനീഫ ഹാജി, മുസ്ലിംലീഗ് ജില്ല സെക്രട്ടറി. എം . മുഹമ്മദ് ബഷീര്‍, യുത്ത് ലിഗ് ജില്ലാ പ്രസിഡണ്ട്. കെ. ഹാരിസ്, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ.ബി. നസീമ, തുടങ്ങിയവര്‍ പ്രസംഗിച്ചു.

Share On Whats App
Interested news  മണ്ഡല മഹോത്സവം സമാപനം
some_text

LEAVE A REPLY

Please enter your comment!
Please enter your name here