some_text

ലോക മുലയൂട്ടല്‍ വാരാചരണത്തിന്റെ ഭാഗമായി മാനന്തവാടി മുനിസിപ്പല്‍ ബസ് സ്റ്റാന്റില്‍ സ്ഥാപിച്ച മുലയൂട്ടല്‍ കേന്ദ്രത്തിന്റെ ഉദ്ഘാടനം മാനന്തവാടി നഗരസഭ ചെയര്‍മാന്‍ വി.ആര്‍ പ്രവിജ് ഉദ്ഘാടനം ചെയ്തു. ആരോഗ്യ വകുപ്പും മാനന്തവാടി നഗരസഭയും സംയുക്തമായാണ് മുലയൂട്ടല്‍ കേന്ദ്രം സ്ഥാപിച്ചത്. പി.ടി ബിജു അധ്യക്ഷത വഹിച്ചു. ഡോ: അഭിലാഷ്, കൗണ്‍സിലര്‍മാരയ കടവത്ത് മുഹമ്മദ്, ശോഭരാജന്‍, ലില്ലി കുര്യന്‍, പ്രദിപ ശശി. മാസ് മീഡിയ ഓഫീസര്‍ .ഇബ്രാഹിം തുടങ്ങിയവര്‍ സംസാരിച്ചു.

Share On Whats App
Interested news  ശരണമന്ത്ര യാത്ര നടത്തി
some_text

LEAVE A REPLY

Please enter your comment!
Please enter your name here