some_text

ബത്തേരി: ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് നടക്കുന്ന നിര്‍മ്മാണ പ്രവര്‍ത്തികളില്‍ വനം വകുപ്പ് ഏര്‍പ്പെടുത്തിയ നിരോധനത്തില്‍ പ്രതിഷേധിച്ച് ബത്തേരി ടൗണില്‍, യുവജന കൂട്ടായ്മയുടെയും, വ്യാപാരികളുടെയും നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം നടത്തി. പ്രകടനത്തിന് ടിജി ചെറുതോട്ടില്‍, ഇബ്രാഹിം തൈത്തൊടി, ബാബു തുടങ്ങിയവര്‍ നേതൃത്യം നല്‍കി.

Share On Whats App
Interested news  പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം സംഘടിപ്പിച്ചു
some_text

LEAVE A REPLY

Please enter your name here
Please enter your comment!