some_text

പുല്‍പ്പള്ളി: തവിഞ്ഞാല്‍ സര്‍വ്വീസ് സഹകരണ ബാങ്ക് ജീവനക്കാരന്‍ അനില്‍ കുമാറിന്റെ ആത്മഹത്യ. സംഭവത്തില്‍ സമഗ്ര അന്വേഷണം നടത്തണം എന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയതായി ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എ. പറഞ്ഞു. കുറ്റക്കാര്‍ക്കെതിരെ നടപടിവേണമെന്നാവശ്യപ്പെട്ട് പ്രതിഷേധം ശക്തമാകുകയാണ്. അനില്‍ കുമാറിന്റെ ആത്മഹത്യ മുഖ്യമന്ത്രിക്ക് കത്ത് നല്‍കി.

Share On Whats App
Interested news  കടുവ കുടുങ്ങി
some_text

LEAVE A REPLY

Please enter your name here
Please enter your comment!