some_text

കല്‍പ്പറ്റ: കുടുംബശ്രീ ജില്ലാമിഷന്റെ നേതൃത്വത്തില്‍ പട്ടികവര്‍ഗ്ഗ അയല്‍ക്കൂട്ടങ്ങള്‍ക്കായി ജില്ലാതല ലിങ്കേജ് ക്യാമ്പയിന്‍ സംഘടിപ്പിച്ചു. ഉദ്ഘാടനം നഗരസഭാ ചെയര്‍പേഴ്‌സണ്‍ സനിതാ ജഗദീഷ് നിര്‍വഹിച്ചു. വി.ഹാരിസ് അധ്യക്ഷത വഹിച്ചു. സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ സഫിയ അസീസ് സ്വാഗതം പറഞ്ഞു. കുടുംബശ്രീ ജില്ലാമിഷന്‍ കോ. ഓര്‍ഡിനേറ്റര്‍ സാജിത മുഖ്യപ്രഭാഷണം നടത്തി. ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ റ്റി.മണി,കൗണ്‍സിലര്‍മാരായ വി.റഷീദ്,ബീന രതീഷ്, കെ.ബാബു, വിവിധ ബാങ്ക് പ്രതിനിധികള്‍, ബാങ്ക് ആര്‍.പി. ദാമോദരന്‍, ജില്ലാമിഷന്‍ പ്രോഗ്രാം മാനേജര്‍ പി.ജയേഷ്, മെമ്പര്‍ സെക്രട്ടറി സുനി ഐസക്, ജില്ലാമിഷന്‍ പ്രോഗ്രാം മാനേജര്‍ സുഹൈല്‍ എന്നിവര്‍ സംസാരിച്ചു. ചടങ്ങില്‍ പട്ടികവര്‍ഗ്ഗ അയല്‍ക്കൂട്ടങ്ങള്‍ക്കുള്ള ചെക്ക് വിതരണവും നടത്തി. എസ്.ഇ.അയല്‍ക്കൂട്ടങ്ങളെ സാമ്പത്തികമായി സ്വയം പര്യാപ്തമാക്കുക എന്നതിലുപരി പരമ്പരാകൃത തൊഴില്‍ സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്നതാണ് ലക്ഷ്യം.45 അയല്‍ക്കൂട്ടം 527 അംഗങ്ങള്‍.

Share On Whats App
Interested news  പ്രതിഷേധ പ്രകടനം നടത്തി
some_text

LEAVE A REPLY

Please enter your name here
Please enter your comment!