some_text

ചുണ്ടേല്‍ ഓടത്തോട് – കുന്നംമ്പറ്റ ജനവാസ കേന്ദ്രത്തില്‍ നിന്നാണ് വമ്പന്‍ ഉടുമ്പിനെ പിടികൂടിയത്്. പാമ്പു പിടുത്തക്കാരന്‍ കുന്നംമ്പറ്റ മാനുവാണ് ഉടുമ്പിനെ പിടികൂടിയത്. ഉടുമ്പിനെ വനംവകുപ്പിന് കൈമാറി. 5 അടി നീളവും 10 കിലോ തൂക്കവുമുള്ള ഉടുമ്പിനെയാണ് പിടികൂടിയത്.

Share On Whats App
Interested news  മഹിളാ കോണ്‍ഗ്രസ്സ് പ്രതിഷേധ പ്രകടനം നടത്തി
some_text

LEAVE A REPLY

Please enter your comment!
Please enter your name here