some_text

ഓട്ടോ ടാക്സി നിരക്ക് വര്‍ദ്ധിപ്പിക്കണമെന്നാവശ്യപ്പെട്ട് സംയുക്ത ട്രേഡ് യൂണിയന്‍ സുല്‍ത്താന്‍ ബത്തേരി താലൂക്ക് കമ്മറ്റിയുടെ നേതൃത്വത്തില്‍ ബത്തേരി മിനിസിവില്‍ സ്റ്റേഷനു മുന്നിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തി. പ്രതിഷേധ പരിപാടി സി.ഐ.റ്റി.യു ജില്ലാ സെക്രട്ടറി പി.ആര്‍ ജയപ്രകാശ് ഉദ്ഘാടനം ചെയ്തു. ഐ.എന്‍ ടി.യു.സി നേതാവ് കെ.എം വര്‍ഗ്ഗീസ് അധ്യക്ഷത വഹിച്ചു. വിവിധ ട്രേഡ് യൂണിയന്‍ നേതാക്കളായ അബ്ദുള്ള മാടക്കര, അനീഷ്.പി.നായര്‍, ഉമ്മര്‍കുണ്ടാട്ടില്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Share On Whats App
Interested news  മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു.
some_text

LEAVE A REPLY

Please enter your comment!
Please enter your name here