some_text

ബത്തേരി: വാഹന പരിശോധനക്കിടെ പനമരം പോലീസ് തന്റെ പണി ആയുധങ്ങളില്‍ ജീപ്പ് കയറ്റി കേടുവരുത്തിയതായും, ഇത് ചോദ്യം ചെയ്ത തന്നോട് പോലീസ് അപമര്യാദയായി പെരുമാറിയെന്നും ബീനാച്ചി പള്ളിക്കാട് പുളിക്കല്‍ മുഹമ്മദ് മജീദ് ബത്തേരിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു. ഇതു സംബന്ധിച്ച് ജില്ലാ കളക്ടര്‍, ജില്ലാ പോലീസ് മേധാവി എന്നിവര്‍ക്ക് പരാതി നല്‍കിയെന്നും പണി ആയുധങ്ങള്‍ക്ക് കേടുപാട് സംഭവിച്ചതോടെ ഉപജീവനത്തിന് യാതൊരു മാര്‍ഗ്ഗവുമില്ലെന്നും മുഹമ്മദ് മജീദ് പറഞ്ഞു.

Share On Whats App
Interested news  കാപ്പി കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ അടിയന്തിരമായി പരിഹരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടണം
some_text

LEAVE A REPLY

Please enter your name here
Please enter your comment!