some_text

ബത്തേരി തുണ്ടിയില്‍ നിക്സന്റെ കെ.എ 25 ഇ എഫ് 6140 നമ്പറിലുളള മോട്ടോര്‍ ബൈക്കാണ് കത്തി നശിച്ചത്. ഒന്നാം തീയ്യതി പുലര്‍ച്ചെ നിക്സന്റെ കട്ടയാട്ടുള്ള സഹോദരന്റ വീട്ടില്‍ വെച്ചായിരുന്നു സംഭവം. ബൈക്ക് വീടിനു മുന്നില്‍ കത്തി നശിച്ച നിലയിലായിരുന്നു. സംഭവത്തില്‍ ബത്തേരി പോലീസ് അന്വേഷണം ആരംഭിച്ചു.

Share On Whats App
Interested news  കഞ്ചാവുമായി രണ്ട് പേര്‍ പിടിയില്‍
some_text

LEAVE A REPLY

Please enter your name here
Please enter your comment!