some_text

പൊഴുതന പഞ്ചായത്തിലെ ആറാം വാര്‍ഡ് മുത്താരിക്കുന്ന് കോളനിയിലെ നവീകരിച്ച റോഡിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡണ്ട് എന്‍.സി പ്രസാദ് നിര്‍വ്വഹിച്ചു. ആറാം വാര്‍ഡ് മെമ്പര്‍ ഉമ്മുസല്‍മ അദ്ധ്യക്ഷ വഹിച്ചു. ലേബര്‍ ക്ലബ്ബ് സെക്രട്ടറി ഷാജി ഇ പെരിങ്കോട രാമകൃഷണന്‍, ഖാലിദ് തറമ്മല്‍, മുഹമ്മദ് ശരീഫ്, തുടങ്ങിയവര്‍ സംസാരിച്ചു. ശറഫു മുത്താരിക്കുന്ന് നന്ദി പറഞ്ഞു.

Share On Whats App
Interested news  വയനാട് ഗോത്രമേള നങ്ക ആട്ട 2017 ഏറെ ശ്രദ്ധേയമായി.
some_text

LEAVE A REPLY

Please enter your comment!
Please enter your name here