some_text

പുഴയില്‍ ആദിവാസി യുവാവിന്റെ മൃതദേഹം കണ്ടെത്തി. മേപ്പാടി കുപ്പച്ചി കോളനിയിലെ ബാബു(30) വിന്റെ മൃതദേഹമാണ് രാവിലെ സമീപത്തെ പുഴയില്‍ നിന്നും കണ്ടെത്തിയത്. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി. മേപ്പാടി പോലീസ് അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റര്‍ ചെയ്തു. വിവാഹിതനും നാല് കുട്ടികളുടെ പിതാവുമാണ് മരിച്ച ബാബു.

Share On Whats App
Interested news  കിസാന്‍ ജനത ഡിസംബര്‍ 12 ന് യാചനസമരം നടത്തും
some_text

LEAVE A REPLY

Please enter your comment!
Please enter your name here