some_text

വയനാടന്‍ ജൈവ പൈതൃകം ലോകത്തെ അറിയിക്കാന്‍ ചെറുവയല്‍ രാമന്‍ ബ്രസീലിലേക്ക്. ബ്രസീലിലെ ബലേനില്‍ നടക്കുന്ന അന്തരാഷ്ട്ര വംശീയ ശാസ്ത്ര കോണ്‍ഗ്രസ്സില്‍ വയനാട്ടിലെ കുറിച്യ സമുദായത്തില്‍ നിന്നുള്ള പാരമ്പര്യ നെല്‍വിത്ത് സംരക്ഷകന്‍ ചെറുവയല്‍ രാമനും പങ്കെടുക്കും. ആമസോണ്‍ നദീ തീരത്തുള്ള നഗരത്തില്‍ ഏഴു മുതല്‍ പത്തു വരെ നടക്കുന്ന പന്ത്രണ്ടാമത് വംശീയ ജൈവശാസ്ത്ര സിമ്പോസിയത്തിലാണ് രാമന്‍ പങ്കെടുക്കുക.

Share On Whats App
Interested news  വിദ്ദ്യാര്‍ഥികള്‍ക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങള്‍ നിഷേധിക്കുന്ന നിലപാട് : ശക്തമായ നിയമ നടപടികള്‍ സ്വീകരിക്കും
some_text

LEAVE A REPLY

Please enter your comment!
Please enter your name here