some_text

പ്രിഥ്വിരാജ് വീണ്ടും ഗായകനായി എത്തിയ പാട്ടിന് സോഷ്യല്‍ മീഡിയയില്‍ വന്‍ വരവേല്‍പ്പ്. ജിനു വി എബ്രഹാം സംവിധാനം ചെയ്യുന്ന ആദം ജോണിലാണ് പ്രിഥ്വി ഒരിടവേളയ്ക്കു ശേഷം ഗായകനായത്. അരികില്‍ ഇനി എന്നു തുടങ്ങുന്ന ഗാനത്തിന് ദീപക് ദേവാണ് സംഗീതം നല്‍കിയിരിക്കുന്നത്. സന്തോഷ് വര്‍മയുടേതാണ് വരികള്‍.

Share On Whats App
Interested news  നിവിന്റെ നായിക ഐശ്വര്യ ലക്ഷ്മിയുടെ ഫോട്ടാഷൂട്ട് കാണാം
some_text

LEAVE A REPLY

Please enter your comment!
Please enter your name here