some_text
some_text

നിറഞ്ഞ സദസ്സിനു മുന്നില്‍ കന്നഡയുടെ പ്രദേശിക കലാരൂപമായ യക്ഷഗാനം അവതരിപ്പിച്ച് ഹൈസ്‌ക്കൂള്‍ വിദ്യാര്‍ത്ഥികള്‍. കേരളത്തിന്റെ തനതു കലാരൂപമായ കഥകളിയോടു സാമ്യമുള്ള നൃത്തരൂപം ബയലാട്ടം എന്ന പേരിലും അറിയപ്പെടുന്നുണ്ട്. സംസ്ഥാനത്ത് കാസര്‍ഗോട് ജില്ലയില്‍ മാത്രമാണ് ഈ കലാരൂപമുള്ളത്. ദേവാസുര യുദ്ധത്തെ അടിസ്ഥാനമാക്കിയാണ് ഇതിന്റെ ഇതിവൃത്തം. ഇതിലെ കഥാപാത്രങ്ങള്‍ സംസാരിക്കുന്ന കലാരൂപമായ യക്ഷഗാനം അരമണിക്കൂറാണ് കലോത്സവ വേദികളില്‍ അവതരിപ്പിക്കുന്നത്.

Share On Whats App
Interested news  ഫാ. ഷിബു കുറ്റിപറക്കലിനെ പ്രവാസി വയനാട് യു.എ.ഇ ആദരിച്ചു
some_text

LEAVE A REPLY

Please enter your name here
Please enter your comment!