some_text

സംസ്ഥാനതല സംസ്‌കൃതോത്സവം പ്രശ്നോത്തരിയില്‍ ഹൈസ്‌കൂള്‍ വിഭാഗത്തില്‍ നിന്നും പങ്കെടുത്ത തൃക്കൈപ്പറ്റ ഗവണ്‍മെന്റ് ഹൈസ്‌കൂള്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ എ. ദേവികയ്ക്ക് എ ഗ്രേഡ് ഓടെ ഒന്നാം സ്ഥാനം. പി.പി. രാജേഷിന്റെ ശിഷ്യണത്തിലാണ് ദേവിക സംസ്ഥാന തലത്തിലേക്ക് യോഗ്യത നേടിയത്. തൃക്കൈപ്പറ്റ നെടുനിലത്ത് ബാലഗോപാലന്‍ – ബിന്ദു ദമ്പതികളുടെ മകളാണ് ദേവിക.

Share On Whats App
Interested news  രാജ്യം ഇന്ന് 72ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നു.
some_text

LEAVE A REPLY

Please enter your name here
Please enter your comment!