some_text

ഹൈസ്‌ക്കൂള്‍ വിഭാഗം ബാന്റ്മേളത്തില്‍ വിജയത്തിന്റെ സില്‍വര്‍ ജൂബിലി ആഘോഷിച്ച് ബത്തേരി സെന്റ് ജോസഫ് ഹൈസ്‌കൂള്‍. എഡ്‌വിന്റെ നേതൃത്വത്തിലാണ് ബാന്റ് സംഘം ഇത്തവണ ജില്ലാതലത്തില്‍ മത്സരിച്ച് സംസ്ഥാന തലത്തില്‍ മത്സരിക്കാന്‍ യോഗ്യത നേടിയിരിക്കുന്നത്. റിട്ടയേര്‍ഡ് എസ്.ഐ. കെ.റ്റി. ജോസഫാണ് പരിശീലകന്‍.

Share On Whats App
Interested news  മനോജ് മാസ്റ്റർ മൂന്ന് പതിറ്റാണ്ടിന്റെ നിറവിൽ
some_text

LEAVE A REPLY

Please enter your name here
Please enter your comment!