Take a fresh look at your lifestyle.

- Advertisement -

- Advertisement -

Daily Archives

August 8, 2020

കാലവര്‍ഷം: 3009 കുടുംബങ്ങളിലെ 10,555 പേരെ മറ്റ് വീടുകളിലേക്ക് മാറ്റി

കാലവര്‍ഷം: 3009 കുടുംബങ്ങളിലെ 10,555 പേരെ മറ്റ് വീടുകളിലേക്ക് മാറ്റി;* *ദുരിതാശ്വാസ ക്യാമ്പുകളില്‍ 1216 കുടുംബങ്ങളിലെ 4206 പേര്‍* കാലവര്‍ഷക്കെടുതികള്‍ രൂക്ഷമായതിനെ തുടര്‍ന്ന് ജില്ലയില്‍ 1216 കുടുംബങ്ങളിലെ 4206 പേരെ 79 ദുരിതാശ്വാസ…

കല്‍പ്പറ്റ പൂര്‍ണമായി കണ്ടെയ്ന്‍മെന്റ് സോണ്‍

കല്‍പ്പറ്റ നഗരസഭയിലെ എല്ലാ വാര്‍ഡുകളും കണ്ടെയ്ന്‍മെന്റ് സോണുകളായി ജില്ലാ കലക്ടര്‍ ഡോ. അദീല അബ്ദുള്ള പ്രഖ്യാപിച്ചു. നഗരസഭാ പരിധിയിലെ സൂപ്പര്‍ മാര്‍ക്കറ്റ്/ ഹൈപ്പര്‍മാര്‍ക്കറ്റ് ഒഴികെയുള്ള ചെറുകിട പലചരക്ക്, പഴം, പച്ചക്കറി കടകള്‍, മെഡിക്കല്‍…

ജില്ലയില്‍ ഉരുള്‍പൊട്ടല്‍ ഭീഷണി ഇപ്പോഴും; ജാഗ്രത തുടരണം- മന്ത്രി രാമകൃഷ്ണന്‍

ജില്ലയില്‍ മഴ ശക്തമാകുന്ന സാഹചര്യത്തില്‍ ഉരുള്‍പൊട്ടല്‍ ഭീഷണി ഇപ്പോഴുമുണ്ടെന്ന് തൊഴില്‍- എക്‌സൈസ് വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണന്‍ പറഞ്ഞു. ജില്ലയുടെ പല ഭാഗങ്ങളും ഉരുള്‍പൊട്ടല്‍ സാധ്യതയുള്ള പ്രദേശങ്ങളാണ്. പ്രതീക്ഷിക്കാത്ത സ്ഥലങ്ങളിലും…

55 പേര്‍ക്ക് രോഗമുക്തി

ചികിത്സയിലായിരുന്ന 45  വാളാട് സ്വദേശികള്‍, 4 എടവക സ്വദേശികള്‍, 3 പടിഞ്ഞാറത്തറ സ്വദേശികള്‍,  മാനന്തവാടി, ബത്തേരി, കണിയാമ്പറ്റ സ്വദേശികളായ ഓരോരുത്തര്‍ എന്നിവരാണ് ഇന്ന് രോഗമുക്തി നേടി ഡിസ്ചാര്‍ജ് ആയത്.

366 പേര്‍ പുതുതായി നിരീക്ഷണത്തില്‍:

കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് (08.08) പുതുതായി നിരീക്ഷണത്തിലായത് 366 പേരാണ്. 494 പേര്‍ നിരീക്ഷണ കാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 2793 പേര്‍. ഇന്ന് വന്ന 24 പേര്‍ ഉള്‍പ്പെടെ 404 പേര്‍ ആശുപത്രിയില്‍…

ജില്ലയില്‍ 10 പേര്‍ക്ക് കൂടി കോവിഡ്;

ജില്ലയില്‍ 10 പേര്‍ക്ക് കൂടി കോവിഡ്; എട്ടു പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ ഇന്ന് രോഗം സ്ഥിരീകരിച്ചവര്‍: ലണ്ടനില്‍ നിന്നു വന്ന പൊഴുതന സ്വദേശി (38), മൈസൂരില്‍ പോയി വന്ന ലോറി ഡ്രൈവര്‍ മുള്ളന്‍കൊല്ലി സ്വദേശി (42) എന്നിവരാണ് പുറത്ത്…

സംസ്ഥാനത്ത് 1420  പേർക്ക് കോവിഡ്

സംസ്ഥാനത്ത്   1420 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 1715 പേർ രോഗമുക്തരായി കോവിഡ് സ്ഥിരീകരിച്ചവരിൽ  60 പേർ വിദേശത്തു നിന്നെത്തിയവരും 108 പേർ മറ്റ്  സംസ്ഥാനങ്ങളിൽ നിന്ന് എത്തിയവരുമാണ്. രോഗം  സ്ഥിരീകരിച്ചവരിൽ 1216 പേർക്ക്  …

ശക്തമായ മണ്ണിടിച്ചില്‍. 2 വീടുകള്‍ തകര്‍ന്നു. 9 കുടുംബങ്ങളെ മാറ്റി 

വൈത്തിരി 10 ാം വാര്‍ഡ് നായ്ക്കന്‍ കോളനിയിലെ ചന്ദ്രന്‍, നിഷ എന്നിവരുടെ വീടിനു പുറകു വശത്താണ് കഴിഞ്ഞ ദിവസം രാത്രി 2 മണിയോടെ മണ്ണിടിച്ചിലുണ്ടായത്. വീടും സ്ഥലവും പൂര്‍ണമായി നശിച്ചു. സ്ഥലത്തെ ശക്തമായ ഉറവ് കണ്ട് സമീപ വാസികള്‍ ഇടപെട്ട് 2…

കണ്ടെയ്ന്‍മെന്റ് സോണുകള്‍

മാനന്തവാടി നഗരസഭയിലെ ഡിവിഷന്‍ 21 കണ്ടെയ്ന്‍മെന്റ് സോണായും മുള്ളന്‍കൊല്ലി ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 18 ല്‍ ഉള്‍പ്പെടുന്ന പെരിക്കല്ലൂര്‍ 33 കവലയും കവലയോട് ചുറ്റുമുള്ള ഒരു കീലോമീറ്റര്‍ പ്രദേശവും മൈക്രോ കണ്ടെയ്ന്‍മെന്റായും ജില്ലാ കലക്ടര്‍…

കുറ്റ്യാടി ചുരത്തില്‍  ഗതാഗതം അനുവദിക്കും

തൊണ്ടര്‍നാട് ക്ലസ്റ്ററില്‍ കോവിഡ് നിയന്ത്രണ വിധേയമായി വരുന്ന പശ്ചാത്തലത്തിലും കാലവര്‍ഷം ശക്തമായ സാഹചര്യത്തിലും കുറ്റ്യാടി ചുരം ഗതാഗതത്തിനു തുറന്നു കൊടുക്കുമെന്ന് ജില്ലാ കലക്ടര്‍ ഡോ. അദീല അബ്ദുള്ള അറിയിച്ചു. എന്നാല്‍ കുറ്റ്യാടി ഉള്‍പ്പെടെ…
You cannot copy content of this page